ആയു൪വേദ ചികിള്‍സയുടെ കാലം ആണ് ക൪ക്കടക മാസം.
ആയു൪വേദ ചികിള്‍സാ സമയത്ത് ആഹാരകാര്യത്തില് പ്രത്യകശ്രദ്ധ വേണം.
ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം എണ്ണയില് വറുത്ത ഭക്ഷണം ഇറച്ചി എന്നിവ ഒഴുവാക്കണം.പച്ചക്കറികള്‍ കൂടുതല് ഉള്‍പ്പെടുത്തണം.
പ്രഭാത ഭക്ഷണം
രാവിലെ കഞ്ഞിയാണ് നല്ലത്.
ഉച്ച ഭക്ഷണം
ഉച്ചക്ക് വാരിവലിച്ച് കഴിക്കരുത്.അരവയര്‍ ഭക്ഷണം കഴിക്കണം.
പച്ചക്കറികള്‍ കൂടുതല് കഴിക്കണം.കയ്പ്പും ചവര്‍പ്പും ഉള്ള പച്ചക്കറികള്‍ കഴിക്കരുത്.
കറികളില് എരിവു കുറക്കണം.എണ്ണ ചേര്‍ക്കാതെ കറികള്‍ ഉണ്ടാക്കണം.
രാത്രി ഭക്ഷണം
ചൂടുള്ള ഭക്ഷണം ആണ് രാത്രി നല്ലത്.കഞ്ഞിയൊ ചപ്പാത്തിയൊ കഴിക്കാം. അരവയര്‍ ഭക്ഷണം കഴിക്കണം
പാട നീക്കിയ പാല് ചൂടോടുകൂടി കുടിക്കുന്നത് നല്ലതാണ്.
No comments:
Post a Comment